ചെറു കാറ്റ്
തുടങ്ങുമ്പോള്‍ ഒടുങ്ങുന്ന ചെറു കാറ്റാണ് കവിത...
15 ഏപ്രിൽ 2012
ജനം
കോണ്‍ഗ്രസിലെ ചക്കളത്തില്‍ പോരും
യു ഡി എഫിലെ തൊഴുത്തില്‍ കുത്തും
(രണ്ടും ഒന്ന് തന്നെ )
ചാനലുകള്‍
പൂരമാക്കി കൊണ്ടാടുമ്പോള്‍
ജനം
പവര്‍കട്ടും ഫുള്‍ കട്ടും മറന്ന്
ഐ പി എല്‍ ആഘോഷിച്ചു,...
ശുഭം...
..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ