11 ജൂൺ 2012

കൊരങ്ങച്ചി

നരമ്പുകളില്‍
(ബ്ലഡ്‌ വെസ്സല്‍സ്)
രതി രസം
ചോരക്കൊപ്പം
സമൃദ്ധമായി ഒഴുകുമ്പോള്‍

കെട്ടിയ പെണ്ണ്
തൊട്ടപ്പുറത്ത്
സുഖമായുറങ്ങുന്നു

കൊരങ്ങച്ചി ..
..
..

8 അഭിപ്രായങ്ങൾ:

  1. ബാഹ്യ സൌന്ദര്യത്തില്‍ മാത്രം അകൃഷ്ടരാവുന്നവര്‍കെ ഇങ്ങനെ ചിന്ടിക്കനാവൂ. ദാമ്പത്യം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പിന്ബലത്തിലാവണം പടുത്തുയര്തെണ്ടത്.

    മറുപടിഇല്ലാതാക്കൂ
  2. എനിക്കിഷ്ടായി. അങ്ങനെ തന്നെ വിളിക്കണം

    മറുപടിഇല്ലാതാക്കൂ
  3. ഉടയപ്രഭന്‍ ,... സാഹിത്യമല്ലാ ജീവിതം :-P

    Haneefa Mohammed ,.... അത്താണ് പോയന്റ്... :-)

    മറുപടിഇല്ലാതാക്കൂ
  4. സ്നേഹം മൂത്താലും ചിലപ്പോള്‍ കൊരങ്ങച്ചിയെന്ന് വിളിക്കാന്‍ തോന്നും

    മറുപടിഇല്ലാതാക്കൂ
  5. സ്നേഹം കൊണ്ടുള്ള വിളിയാണോ

    മറുപടിഇല്ലാതാക്കൂ
  6. ajith : sumesh vasu :- കൂടെ കിടക്കുന്നവളെ സ്നേഹം കൊണ്ട് വിളിക്കണോ, സ്നേഹം കലര്‍ന്ന ദേഷ്യം കൊണ്ട് വിളിക്കണോ?? അറിയില്ല... :-)

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. മനുഷ്യന്റെ വെകിളിത്തരങ്ങള്‍ക്ക് പാവം കുരങ്ങെന്തു പിഴച്ചു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ