സ്വാതന്ത്ര്യം ആരുടേതെന്ന് നാമാലോചിക്കണം
ഖജനാവിലെ കോടികള്‍ കൈയിട്ട് വാരാനുള്ള കുറെ ഇന്ത്യന്‍ കൊള്ളക്കാരുടെ സ്വാതന്ത്ര്യമാണെങ്കില്‍, നിരപരാധികളെ ജയിലിലടക്കാനും, കൊന്ന് തള്ളാനും, കുത്തകകള്‍ക്ക് മുന്നില്‍ ഒചാനിക്കാനുമുള്ള സ്വാതന്ത്ര്യമാണെങ്കില്‍ ,.. ബ്രിട്ടീഷുകാരും ഇപ്പറഞ്ഞതോക്കെയാണ് ചെയ്തതെന്ന് നാമറിയണം ...
അപ്പോഴും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയാണ് ..
നന്നേ കുറഞ്ഞത്, ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തിന്റെ ദിനമാണിന്ന്, ഈ സ്വാതന്ത്ര്യം പൊരുതി നേടിയതാണ് എന്ന ഓര്മ്മയാണിന്ന് ...
ബാക്കിയായ സ്വാതന്ത്ര്യ ബോധത്തില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്ന സ്വാതന്ത്ര്യത്തെ തിരിച്ച് പിടിക്കാനുള്ള ഒരു പുതിയ പോരാട്ടത്തിനായുള്ള ആശംസയാണിന്നത്തെ സ്വാതന്ത്ര്യ ദിനാശംസകള്‍
ഏവര്‍ക്കും സ്വാന്ത്ര്യ ദിനാശംസകള്‍
സ്വതന്ത്രമായി ജീവിക്കാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കട്ടെ ഓരോത്തര്‍ക്കും...
മറുപടിഇല്ലാതാക്കൂനമ്മള് ഇന്നും അടിമത്തത്തില്‍ തന്നെ ..
മറുപടിഇല്ലാതാക്കൂഒരു പുതു ജനത ഉണര്‍ന്നു വരിക തന്നെ ചെയ്യും ..പ്രതീക്ഷിക്കാം .പ്രയത്നിക്കാം ..
ആശംസകള്‍