ശിഫ ഫാത്തിമ
ഞാന്‍ പ്രേമിക്കുന്ന പെണ്ണിന്
പ്രായം തികഞ്ഞില്ല
ആ പോന്നു പെണ്ണിനെ
ചേര്‍ത്ത് പിടിച്ചോന്നു ചുംബിക്കാന്‍
വാരിയെടുത്തോന്നു വട്ടം കറക്കാന്‍
ആ കവിളൊന്നുറുഞ്ചാന്
കൈ തണ്ടിലോന്നു കടിക്കാന്‍
പിന്നെ
പിന്നെ
പിന്നങ്ങനെ പലതിനും,..
പുറത്തെക്കായുന്ന മനസ്സിനെ ചങ്ങലക്കിട്ട്
നാട്ടിലെക്കായുന്ന ചിന്തയെ പിടിച്ച് വലിച്ചു
ആ പെണ്ണിന്റെ ചിത്രം നോക്കിയിരുന്നു ...
ഞാന്‍ പ്രേമിക്കുന്ന പെണ്ണിന്
പ്രായം തികഞ്ഞിരുന്നില്ല
ഞാന്‍ പ്രേമിക്കുന്ന പെണ്ണിന്
പ്രായം തികഞ്ഞില്ല
ആ പോന്നു പെണ്ണിനെ
ചേര്‍ത്ത് പിടിച്ചോന്നു ചുംബിക്കാന്‍
വാരിയെടുത്തോന്നു വട്ടം കറക്കാന്‍
ആ കവിളൊന്നുറുഞ്ചാന്
കൈ തണ്ടിലോന്നു കടിക്കാന്‍
പിന്നെ
പിന്നെ
പിന്നങ്ങനെ പലതിനും,..
പുറത്തെക്കായുന്ന മനസ്സിനെ ചങ്ങലക്കിട്ട്
നാട്ടിലെക്കായുന്ന ചിന്തയെ പിടിച്ച് വലിച്ചു
ആ പെണ്ണിന്റെ ചിത്രം നോക്കിയിരുന്നു ...
ഞാന്‍ പ്രേമിക്കുന്ന പെണ്ണിന്
പ്രായം തികഞ്ഞിരുന്നില്ല

I think that girl might be a vava..
മറുപടിഇല്ലാതാക്കൂbest wishes
ശിഫ ,ശിഫ ശിഫ ...
മറുപടിഇല്ലാതാക്കൂവായിച്ചു നന്നായി എന്റെ ബ്ലോഗിൽ ഒന്നു കയറി നോക്കണെ http://etipsweb.blogspot.in/
മറുപടിഇല്ലാതാക്കൂ