പെട്ടെന്നൊരു നേരം
മുമ്പിലുള്ളീ ശൂന്യതയിലേക്ക്
ഒന്ന് ആവിയായി മാറുന്ന വിദ്യ
നിങ്ങള്‍ക്കറിയുമോ?
എനിക്കുമറിഞ്ഞുകൂടാ ...
അറിഞ്ഞിരുന്നെങ്കില്‍ ... !
എത്രയാണതിനായ് കൊതിക്കുക,..
ഒന്നിനുമല്ല...
എന്തിനെന്നരിയാത്ത
ശൂന്യതയില്‍ നിന്ന്
ഒന്നുമില്ലാത്ത ശൂന്യതയിലേക്ക്
ഒന്നാവിയാവാന്‍
കൊതിപ്പിക്കുന്ന മോഹം,...
...
മുമ്പിലുള്ളീ ശൂന്യതയിലേക്ക്
ഒന്ന് ആവിയായി മാറുന്ന വിദ്യ
നിങ്ങള്‍ക്കറിയുമോ?
എനിക്കുമറിഞ്ഞുകൂടാ ...
അറിഞ്ഞിരുന്നെങ്കില്‍ ... !
എത്രയാണതിനായ് കൊതിക്കുക,..
ഒന്നിനുമല്ല...
എന്തിനെന്നരിയാത്ത
ശൂന്യതയില്‍ നിന്ന്
ഒന്നുമില്ലാത്ത ശൂന്യതയിലേക്ക്
ഒന്നാവിയാവാന്‍
കൊതിപ്പിക്കുന്ന മോഹം,...
...
ഇത്തരം മോഹങ്ങളാണ് എന്തിനെന്നറിയാത്ത ശൂന്യതയെ അർത്ഥവത്താക്കുന്നതും.............
മറുപടിഇല്ലാതാക്കൂഒന്നാവിയാവാന്
മറുപടിഇല്ലാതാക്കൂകൊതിപ്പിക്കുന്ന മോഹം,...ശൂന്യത വല്ലാതെ മോഹിപ്പികുന്നുവോ..?
സൂക്ഷിക്കണം....!
നന്നായി കവിത
വരികള്‍ വളരെ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
മറുപടിഇല്ലാതാക്കൂവേദനിക്കുന്ന ഹൃദയങ്ങള്‍ അങ്ങനെ ആണ്. അല്ലേ? ആശംസകള്‍
മറുപടിഇല്ലാതാക്കൂ