കത്തുന്ന സൂര്യന്റെ
ചുവട്ടിലെ നിഴലാണ്
നീ നിഴലാണ് ..
കത്തുന്ന തീയിന്റെ
ചുവട്ടിലെ വിറകാണ്
നീ വിറകാണ് ..
വിറകായ്
നിഴലായ്
തണലായ്
തീയായ്
മരമായ്
ഒരു മഹാ വൃക്ഷത്തിന്റെ
തേജസ്സായ് നീ....
..
ചുവട്ടിലെ നിഴലാണ്
നീ നിഴലാണ് ..
കത്തുന്ന തീയിന്റെ
ചുവട്ടിലെ വിറകാണ്
നീ വിറകാണ് ..
വിറകായ്
നിഴലായ്
തണലായ്
തീയായ്
മരമായ്
ഒരു മഹാ വൃക്ഷത്തിന്റെ
തേജസ്സായ് നീ....
..
മരം കോച്ചും തണുപ്പിലെന്
മറുപടിഇല്ലാതാക്കൂകമ്പിളിക്കുള്ളിലെ
സുഖമുള്ള ചൂടാണ്
തണല്‍ തരുന്ന വരം
മറുപടിഇല്ലാതാക്കൂകൽപവൃക്ഷത്തണൽ
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂ