18 ജൂലൈ 2012

പ്രണയം

ഒരു പെണ്ണിനെ

കാണുമ്പോഴുണ്ടാകുന്ന പെടപ്പോ

കയ്യില്‍ കിട്ടിയാലുണ്ടാകുന്ന പെടപ്പോ

ഇട്ടേച്ച് പോകുമ്പോഴുണ്ടാകുന്ന പെടപ്പോ

മൂന്നും കൂടിയതോ

പ്രണയം

..

1 അഭിപ്രായം:

  1. ഇത് മൂന്നും കൂടി ചേരുമ്പോള്‍ ഉണ്ടാകുന്നത് പ്രണയമല്ല..മറിച്ച് കാമമാണ്‌

    മറുപടിഇല്ലാതാക്കൂ