05 ഓഗസ്റ്റ് 2012

പ്രണയത്തിന്റെ കണ്ണും കാതും

ഇതെത്രാമാത്തെ പ്രണയ കവിത
യെന്നവള്‍ 

പ്രണയത്തിന് എണ്ണവും കണക്കുമില്ലെന്ന് 
ഞാന്‍ 

പ്രണയത്തിന് കണ്ണും കാതുമില്ലെന്നല്ലേ 
യെന്നവള്‍ 

കണ്ണും കാതുമില്ലാതെങ്ങനെ പ്രണയിക്കുമെന്നായി  
ഞാന്‍ 

.. 

5 അഭിപ്രായങ്ങൾ:

  1. കണ്ണും കാതുമില്ലാത്ത ചപല പ്രണയങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  2. (ഞാന്‍ തുടരട്ടെ? പഴേ കവിതാപൂരണ മത്സരം!)

    ...പ്രണയിച്ചാല്‍ ഒന്നാകണമേ
    യെന്നവള്

    കാശും പണ്ടവും ഇല്ലാതെ ഒന്നാകില്ലെന്നായി
    ഞാന്‍

    അവളും പോയി, ഞാനും പോയി
    കൂടെ പ്രണയവും പോയി.

    മറുപടിഇല്ലാതാക്കൂ