കനല് പൂക്കും കനലിന്റെ
കനാലാണ് നീയെങ്കില്‍
കനലെരിയും കനലില്‍
നിന്നെരിയുന്ന കരിയാണ് ഞാനെങ്കില്‍
കരിയെരിയിക്കും കനലിന്റെ ചൂടാണ്
പ്രണയം ...
കനാലാണ് നീയെങ്കില്‍
കനലെരിയും കനലില്‍
നിന്നെരിയുന്ന കരിയാണ് ഞാനെങ്കില്‍
കരിയെരിയിക്കും കനലിന്റെ ചൂടാണ്
പ്രണയം ...
I like this .
മറുപടിഇല്ലാതാക്കൂഎന്റ ഭഗവാനേ, തകർത്ത് കിടു കിക്കിടു..സൂപ്പർ
മറുപടിഇല്ലാതാക്കൂ