അങ്ങുന്നെ,...
ടി പി യുടെ മരണം
നെഞ്ചില്‍ വേദന നിറയ്ക്കുകയാണ്
(അവരെന്റെ അച്ഛനോന്നും അല്ലെങ്കിലും )
തലയിലാകട്ടെ
പെട്രോളിന്റെ തീയും
കണ്ണും പൂട്ടി
വര്‍ഗ്ഗീയതക്ക് കുത്താന്‍ നോക്കുമ്പോള്‍
ഗുജറാത്തിലെ കത്തിയ കുഞ്ഞുങ്ങള്‍
കണ്ണില്‍ നിറയുന്നു,..
അതിനാല്‍ ഞാന്‍ തിരിച്ച് പോന്നു,..
(വെറും കൈയോടെ )
എന്ന് സ്വന്തം,
അസാധു...
ടി പി യുടെ മരണം
നെഞ്ചില്‍ വേദന നിറയ്ക്കുകയാണ്
(അവരെന്റെ അച്ഛനോന്നും അല്ലെങ്കിലും )
തലയിലാകട്ടെ
പെട്രോളിന്റെ തീയും
കണ്ണും പൂട്ടി
വര്‍ഗ്ഗീയതക്ക് കുത്താന്‍ നോക്കുമ്പോള്‍
ഗുജറാത്തിലെ കത്തിയ കുഞ്ഞുങ്ങള്‍
കണ്ണില്‍ നിറയുന്നു,..
അതിനാല്‍ ഞാന്‍ തിരിച്ച് പോന്നു,..
(വെറും കൈയോടെ )
എന്ന് സ്വന്തം,
അസാധു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ