ചെറു കാറ്റ്
തുടങ്ങുമ്പോള്‍ ഒടുങ്ങുന്ന ചെറു കാറ്റാണ് കവിത...
12 മേയ് 2012
കാണുന്ന നേരത്ത്
കാത്തിരിപ്പിന്റെ
കൊടുമുടിയിലാണ്
ഞാനിന്ന്
ആദ്യമായി
ഞാനെന്നെ കാണുന്ന
എന്റേത് കാണുന്ന
എന്റെ പ്രിയയെ
എന്റെ മോളെ
ശിഫ ഫാതിമയെ
കാണുന്ന നേരത്ത്
..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ