പി സിയുടെ അലക്കലും
ജയരാജന്റെ ഒലത്തലും
ഗണേശന്റെ അലക്കലും
തങ്കച്ചന്റെ ഒലത്തലും
ന്യൂസ് ലൈവിലെ
കൂട്ട ചര്‍ദ്ദിലും ...
(നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് )
വഴി നടക്കാന്‍
ജനം സമരം ചെയ്യുമ്പോള്‍
നാടിന്റെ സ്വത്ത്
നായര്‍ക്കും ലീഗിനും വീതിക്കുമ്പോള്‍
കുട്ടികള്‍ക്ക്
ചോറ്റിനു കൂട്ടാനായ്
എലിയെയും പാറ്റയെയും
വിതരണം ചെയ്യുമ്പോള്‍
അവിടെ
അലക്കലും ഒലത്തലും തന്നെ
ന്യൂസ് ലൈവില്‍
ചര്‍ദ്ദില്‍ മത്സരവും
(കൂട്ട ചര്‍ദ്ദില്‍ തന്നെ )
..
വാസ്തവം
മറുപടിഇല്ലാതാക്കൂഇതാണ് ഇന്നത്തെ കേരളം ..
മറുപടിഇല്ലാതാക്കൂനമുക്ക് ചിരിക്കാം !!!! ഉറക്കെയുറക്കെ
നന്നായി എഴുതി ആശംസകള്‍
മറുപടിഇല്ലാതാക്കൂസമകാലികം ... നന്നായി
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് .. അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂ