ഒരു പെണ്ണിനെ
കാണുമ്പോഴുണ്ടാകുന്ന പെടപ്പോ
കയ്യില്‍ കിട്ടിയാലുണ്ടാകുന്ന പെടപ്പോ
ഇട്ടേച്ച് പോകുമ്പോഴുണ്ടാകുന്ന പെടപ്പോ
മൂന്നും കൂടിയതോ
പ്രണയം
..
കാണുമ്പോഴുണ്ടാകുന്ന പെടപ്പോ
കയ്യില്‍ കിട്ടിയാലുണ്ടാകുന്ന പെടപ്പോ
ഇട്ടേച്ച് പോകുമ്പോഴുണ്ടാകുന്ന പെടപ്പോ
മൂന്നും കൂടിയതോ
പ്രണയം
..
ഇത് മൂന്നും കൂടി ചേരുമ്പോള്‍ ഉണ്ടാകുന്നത് പ്രണയമല്ല..മറിച്ച് കാമമാണ്
മറുപടിഇല്ലാതാക്കൂ