(ചോദ്യം ഐതിഹ്യങ്ങളോടാണ് )
ഓണം
മഹാനായ മഹാബലി
തിരിച്ച് വരുന്ന ദിനമോ ?
ഒരു പാവം മഹാബലിയെ
ചിവിട്ടി താഴ്ത്തിയ ഓര്‍മ്മയോ ?..
രണ്ടും ദൈവ വിരുദ്ധം തന്നെ
( വാമനന് ദൈവമാണെങ്കില്‍ )
രണ്ടും നന്മ തന്നെ
(നന്മ ഐതിഹ്യങ്ങള്‍ക്കെതിരാണെങ്കിലും )
ഏവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ ..
..
ഓണം
മഹാനായ മഹാബലി
തിരിച്ച് വരുന്ന ദിനമോ ?
ഒരു പാവം മഹാബലിയെ
ചിവിട്ടി താഴ്ത്തിയ ഓര്‍മ്മയോ ?..
രണ്ടും ദൈവ വിരുദ്ധം തന്നെ
( വാമനന് ദൈവമാണെങ്കില്‍ )
രണ്ടും നന്മ തന്നെ
(നന്മ ഐതിഹ്യങ്ങള്‍ക്കെതിരാണെങ്കിലും )
ഏവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ ..
..
മിത്തോളജിയൊക്കെ അവിടെ നില്ക്കട്ടെ
മറുപടിഇല്ലാതാക്കൂഓണാശംസകള് ആദ്യം
മറുപടിഇല്ലാതാക്കൂഅന്നും ഭൂമാഫിയ ഉണ്ടായിരുന്നിരിക്കണം. ഓണാശംസകൾ
ഈ ഞാനും നേരട്ടെ ഓണാശംസകള്‍.
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ ഓണാശംസകള്‍.
മറുപടിഇല്ലാതാക്കൂഅഷ്റഫ് അമ്പലത്ത്
ഓണാശംസകള്‍
മറുപടിഇല്ലാതാക്കൂകൊള്ളാം നല്ല ആശയം ..തിരയുടെ ആശംസകള്‍
മറുപടിഇല്ലാതാക്കൂ