25 ഓഗസ്റ്റ് 2012

വാമനന്‍ ദൈവമാണെങ്കില്‍

(ചോദ്യം ഐതിഹ്യങ്ങളോടാണ് )

ഓണം

മഹാനായ മഹാബലി
തിരിച്ച് വരുന്ന ദിനമോ ?

ഒരു പാവം മഹാബലിയെ
ചിവിട്ടി താഴ്ത്തിയ ഓര്‍മ്മയോ ?..

രണ്ടും ദൈവ വിരുദ്ധം തന്നെ
( വാമനന്‍ ദൈവമാണെങ്കില്‍ )

രണ്ടും നന്മ തന്നെ
(നന്മ ഐതിഹ്യങ്ങള്‍ക്കെതിരാണെങ്കിലും )

ഏവര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ ..

..  

6 അഭിപ്രായങ്ങൾ:

  1. മിത്തോളജിയൊക്കെ അവിടെ നില്‍ക്കട്ടെ
    ഓണാശംസകള്‍ ആദ്യം

    മറുപടിഇല്ലാതാക്കൂ


  2. അന്നും ഭൂമാഫിയ ഉണ്ടായിരുന്നിരിക്കണം. ഓണാശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഈ ഞാനും നേരട്ടെ ഓണാശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം നല്ല ആശയം ..തിരയുടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ