തോല്‍വിയുടെ അങ്ങേകയത്തില്‍ നിന്ന്
ജീവിതത്തിന്റെ വഴി
ഒരു കടല്‍ തീരത്ത്
എത്തിയിട്ടുണ്ടായിരുന്നില്ലേ
നിങ്ങള്‍ക്ക്
മുന്നിലുള്ള കടലില്‍ നിന്ന്
മരണത്തിന്റെ വഴിയിലേക്ക്
കൊതിപ്പിക്കുന്ന വിളിയുണ്ടായിരുന്നില്ലേ
അന്നേരം
ധീരതയോടെ ജീവിതത്തിലേക്ക്
തിരിഞ്ഞ് നടന്നിരുന്നില്ലേ
അല്ലെങ്കില്‍
മരണ ഭയത്താല്‍
ജീവിതത്തിലേക്ക്
പിന്തിരിഞ്ഞോടിയിരുന്നില്ലേ???
ഒരു ഭാവനയിലെങ്കിലും
ഇങ്ങനെയൊക്കെ
അനുഭവിക്കാത്തവരുണ്ടാവില്ല
അല്ലേ????!!!!
..
(ഇതൊരു കവിതയല്ല )
..
ജീവിതത്തിന്റെ വഴി
ഒരു കടല്‍ തീരത്ത്
എത്തിയിട്ടുണ്ടായിരുന്നില്ലേ
നിങ്ങള്‍ക്ക്
മുന്നിലുള്ള കടലില്‍ നിന്ന്
മരണത്തിന്റെ വഴിയിലേക്ക്
കൊതിപ്പിക്കുന്ന വിളിയുണ്ടായിരുന്നില്ലേ
അന്നേരം
ധീരതയോടെ ജീവിതത്തിലേക്ക്
തിരിഞ്ഞ് നടന്നിരുന്നില്ലേ
അല്ലെങ്കില്‍
മരണ ഭയത്താല്‍
ജീവിതത്തിലേക്ക്
പിന്തിരിഞ്ഞോടിയിരുന്നില്ലേ???
ഒരു ഭാവനയിലെങ്കിലും
ഇങ്ങനെയൊക്കെ
അനുഭവിക്കാത്തവരുണ്ടാവില്ല
അല്ലേ????!!!!
..
(ഇതൊരു കവിതയല്ല )
..
അതേയതേ...ഭാവനയിലെങ്കിലും ഈ അനുഭവം മിക്കവാറും പേര്‍ക്ക് ഉണ്ടായിട്ടുണ്ടാവും.
മറുപടിഇല്ലാതാക്കൂആ കടലിലേക്ക് ആഴ്ന്നിറങ്ങി ലയിച്ചു കരയെ ചുംബിക്കുന്ന തിരയാവാനാണ് എനിക്കിഷ്ടം ... :) ഷാഫി നന്നായി എഴുതുന്നു ഭാവുകങ്ങള്‍ ,,, :)
മറുപടിഇല്ലാതാക്കൂഭാവനയില് അല്ലാതെയും അനുഭവിചിടുണ്ട് :) കവിത ആണല്ലോ ഇതു ഷാഫി .എനികിഷ്ടായി ചോദ്യഭാവതിലുള്ള കവിത
മറുപടിഇല്ലാതാക്കൂചില ദുര്‍ബല നിമിഷത്തിലാണ് ഇത്തരം കടുംകൈക്ക് പലരും തുനിയുക. ഒക്കെ ശരിയാകും പതറരുത്........:)
മറുപടിഇല്ലാതാക്കൂ